2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ സെപ്തംബർ 30 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്
സ്വരാജ് ട്രോഫി

കാസറഗോഡ് ജില്ലയിൽ നിന്നും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഏഴ് തവണയാണ് ചെറുവത്തൂർ ഗ്രാമപഞ്ചായത്തിനെ തേടി എത്തിയത്.1996 ൽ അഡ്വ. ശ്രീ മമ്മൂട്ടി പ്രസിഡന്റായിരിക്കയാണ് ആദ്യമായി സ്വരാജ് ട്രോഫി അവാർഡ് കരസ്ഥമാക്കുന്നത്.2016-17 ഭരണസമിതിയുടെ കാലം തൊട്ട് ശ്രീ മാധവൻ മണിയറ പ്രസിഡന്റായിരിക്കെ നാല് തവണയും,2021-22 ഭരണസമിതിയുടെ കാലം തൊട്ട് ശ്രീമതി.പ്രമീള സി വി പ്രസിഡന്റായിരിക്കെ 2 തവണയും സ്വരാജ് ട്രോഫി അംഗീകാരം ചെറുവത്തൂർ ഗ്രാമപഞ്ചായത്തിനെ തേടി എത്തി.