2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ സെപ്തംബർ 30 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്
ഒറ്റ നോട്ടത്തിൽ

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ-18

നിയമസഭ മണ്ഡലം-തൃക്കരിപ്പൂർ

ലോകസഭ മണ്ഡലം-കാസറഗോഡ്

വില്ലേജുകൾ-ചെറുവത്തൂർ,തുരുത്തി

ബ്ലോക്ക്-നീലേശ്വരം

ജില്ല-കാസറഗോഡ്

ആകെ വിസ്തൃതി-18.7 ച.കി.മീ

പിൻകോഡ്-671313