2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കൾ സെപ്തംബർ 30 നകം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്
രാമഞ്ചിറ പാലം

രാമഞ്ചിറ പാലം

മൂന്ന് അപ്രോച്ച് റോഡുകളുള്ള കാസറഗോഡ് ജില്ലയിലെ ഈ പാലം ചെറുവത്തൂർകയ്യൂർ - ചീമേനി പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്നു.16 കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം.  തേജസ്വിനി പുഴയോട് ചേർന്നുകിടക്കുന്ന ഈ മനോഹരമായ പ്രദേശം ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്.

 

രാമഞ്ചിറ