റെയിൽവെ സ്റ്റേഷൻ

ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേരളത്തിലെ കാസര്‍ഗോഡ് ജില്ലയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ ആണ്. ഇത് ഇന്ത്യന്‍ റെയില്‍വെയ്‌സിന്റെ ദക്ഷിണ റെയില്‍വേ മേഖലയുടെ പാലക്കാട് റെയില്‍വേ ഡിവിഷന്റെ കീഴില്‍ വരുന്നു. സ്റ്റേഷന്‍ കോഡ് CHV ആണ്.

റെയിൽവെ സ്റ്റേഷൻ