2026-27 സാമ്പത്തികം വർഷം ലൈസൻസ് പുതുക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0 -ലഹരി വിരുദ്ധ ജനകീയ പ്രചരണ പരിപാടി

September 26, 2026

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ആയ ഓപ്പറേഷൻ തൂഫാനിന്‍റെ രണ്ടാം ഘട്ടം ഓപ്പറേഷൻ തൂഫാൻ 2.0 ആഭ്യന്തര വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും സഹകരിച്ച് നടപ്പിലാക്കുന്നു.ആയതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 28.09.2026 ന് 11 മണിക്ക് മലപ്പുറം ജില്ലയിലെ എ ആർ നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് നടക്കുന്നു.പ്രസ്തുത ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണവും ഓപ്പറേഷൻ തൂഫാൻ 2.0 യുടെ പഞ്ചായത്ത് തല ഉദ്ഘാടനവും പതാക ഉയർത്തലും ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി നാരായണൻ അവർകൾ നിർവ്വഹിക്കുന്നു.

ഓപ്പറേഷൻ തൂഫാൻ 2.0